"മാത്യു ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
==രാഷ്ട്രീയ ജീവിതം==
===നിയമസഭാ തെരഞ്ഞെടുപ്പ്===
1987,2006, 2011 എന്നീ മൂന്നു വർഷങ്ങളിലും മാത്യു. ടി.തോമസ് നിയമസഭാംഗം ആയിരുന്നു. 2011ൽ [[വിക്ടർ ടി. തോമസ്]] ആയിരുന്നു എതിരാളി. കേരളനിയമസഭയിലേക്ക് തിരെഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡ്<ref>{{Cite web|url=http://niyamasabha.org/codes/14kla/Members-Eng/64%20Mathew%20T%20Thomas.pdf|title=നിയമസഭ|access-date=8 സെപ്റ്റംബർ 2020|last=|first=|date=|website=|publisher=}}</ref> ഇദ്ദേഹത്തിന്റെ പേരിലാണ്, 1987-ൽ തിരഞ്ഞെടുക്കപെടുമ്പോൾ 25 വയസ്സ് മാത്രമായിരുന്നു മാത്യു ടി. തോമസിന്റെ പ്രായം
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/മാത്യു_ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്