"പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 71:
 
അൻസാർ ഇംഗ്ലീഷ് സ്കൂൾ, ടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പാലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗതകല അരങ്ങേറുന്ന ഒരു അയ്യപ്പക്ഷേത്രവും ഇവിടെ നിലകൊള്ളുന്നു. {{തെളിവ്}} അക്കിക്കാവ്, കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. [[കുന്നംകുളം നിയമസഭാമണ്ഡലം|കുന്നംകുളം നിയോജകമണ്ഡലത്തിന്റെയും]] [[ആലത്തൂർ ലോക്സഭാ നിയോജകമണ്ഡലം|ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും]] ഭാഗമായ പെരുമ്പിലാവ് [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ പഞ്ചായത്തിലാണ്]] നിലകൊള്ളുന്നത്. പുതന്കുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാഭനങ്ങളുടെ ഒരു കേന്ദ്രമാണ്.
[[File:Kaalichantha perumbilav.jpg|thump|right|300pxthumb|പെരുമ്പിലാവ് കാലിച്ചന്തയിൽ നിന്നുള്ള ഒരു കാഴ്ച|300px|right|]]
 
"https://ml.wikipedia.org/wiki/പെരുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്