"ഇന്ത്യയുടെ വിഭജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കണ്ണി തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
[[ഇന്ത്യൻ സിവിൽ സർവീസ്]], ബ്രിട്ടീഷ് ഇന്ത്യൻ സേന, റോയൽ ഇന്ത്യൻ നാവികസേന, ഇന്ത്യൻ റെയിൽവേ, കേന്ദ്രഖജനാവ്, മറ്റു ഭരണവകുപ്പുകൾ എന്നിവയടങ്ങുന്ന ഇന്ത്യാസർക്കാരിന്റെ സ്വത്തുവകകളും പങ്കിടാൻ ഈ വിഭജനക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.
 
1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന മറ്റു നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.<ref name=opsi1>{{cite web|title=ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്-1947|url=http://www.opsi.gov.uk/RevisedStatutes/Acts/ukpga/1947/cukpga_19470030_en_1 |publisher=യു.കെ.സർക്കാർ(നാഷണൽ ആർക്കൈവ്)}}</ref> എന്നാൽ അതതുരാജ്യങ്ങളിലെ ഭരണാധികാരിയുമായുള്ള കരാർ പ്രകാരം ഇവ കാലക്രമേണ ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഇത്തരത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിന്റെ മേലുള്ള അവകാശവാദം വിഭജനത്തിനു തൊട്ടുപിന്നാലെത്തന്നെ [[1947-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം|ഇന്ത്യയും പാകിസ്താനുമായുള്ള ഒരു യുദ്ധത്തിൽ]] കലാശിച്ചു. അതിനുശേഷം [[ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങൾ|ഇന്ത്യയും പാകിസ്താനുമായി മറ്റു യുദ്ധങ്ങളൂം സംഘർഷങ്ങളൂം]] തുടർന്നു.<ref>അലസ്റ്റർ ലാമ്പ് ''കാശ്മീർ: എ ഡിസ്പ്യൂട്ടഡ് ലെഗസി, 1846-1990'', റോക്സ്ഫോർഡ് ബുക്സ് 1991, ISBN 0-907129-06-4</ref> ഇത്തരത്തിലുള്ള [[1971-ലെ ഇന്തോഇന്ത്യാ-പാകിസ്താൻ യുദ്ധം 1971|1971-ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റേയും]] [[ബംഗ്ലാദേശ് വിമോചനയുദ്ധം|ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റേയും]] ഫലമായാണ് കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറിയത്. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ 1947 ലെ വിഭജനത്തിന്റെ ബാക്കിപത്രമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
 
== രാഷ്ട്രീയപശ്ചാത്തലം ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_വിഭജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്