"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില അക്ഷര തെറ്റുകൾ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന '''ജി. ശങ്കരക്കുറുപ്പ്''' [[1901]] [[ജൂൺ 3]] ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ [[കാലടി|കാലടിക്കടുത്തുള്ള]] [[നായത്തോട്]] എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. [[1937]]ൽ [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. [[1956]]ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്, [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗം, [[രാജ്യസഭ|രാജ്യസഭാംഗം]] എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. [[1978]] [[ഫെബ്രുവരി 2]]ന്‌ അന്തരിച്ചു<ref name="ref1">[[മാതൃഭൂമി]] തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32</ref>.
 
==ജീവിതരേഖ==
==ജീവിത രേഖ ജി ശങ്കര കുറിപ്പ് ==
കാലടിക്കടുത്ത് നായത്തോട് എന്ന സ്ഥലത്ത് 1901 ജൂൺ മാസം മൂന്നാം തിയതി നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കര വാര്യരുടെയും വടക്കിനി വീട്ടിൽ ലക്ഷ്മി കുട്ടി അമ്മയുടെയും മകനായി ജി. ശങ്കരക്കുറുപ്പ് ജനിച്ചു. ജി ക്ക് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കഠിനമായ കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്. തുടർന്ന് അമ്മാവനാണ് ജി യെ വളർത്തിയത്.
 
 
 
അമ്മാമാവൻ ആണ് മൂന്നാം വയസിൽ എഴുത്തിന് ഇരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്‌ളാസ്സിലെക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച് )ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി. [http://www.keralaculture.org/malayalam/g-sankara-kurup/713]
 
*1901 ജനനം
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്