"അവനി ചതുർവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
വരി 23:
24-മത്തെ വയസ്സിൽ [[ഹൈദരാബാദ്|ഹൈദരാബാദ്]] എയർ ഫോർസ് അക്കാഡമിയിൽ നിന്നും അവനി പരിശീലനം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസം [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] ഷാഹ്ഡോൾ ജില്ലയിലുള്ള ഒരു ചെറിയ നഗരമായ ഡിയോലാൻഡിൽ നിന്നും പൂർത്തിയാക്കി.<ref> "MP girl Avani Chaturvedi to be one amongst India's first three women fighter pilots". english.pradesh18.com. Retrieved 2016-12-09.</ref> 2014-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ബനാസ്തലി യൂണിവേഴ്സിറ്റിയിൽ നിന്ന് [[സാങ്കേതികവിദ്യ|ടെക്നോളജി]] ബിരുദവും നേടി ഇന്ത്യൻ എയർഫോഴ്സ് പരീക്ഷ വിജയിക്കുകയും ചെയ്തു.
 
അവനി ചതുർവേദി 1993 ഒക്ടോംബർ 27 ന് ജനിച്ചു. അച്ഛൻ ദിൻകർ ചതുർവേദി [[മധ്യപ്രദേശ്]] ഗവൺമെന്റ് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും അവനിയുടെ മൂത്തസഹോദരൻ ഒരു ആർമി ഓഫീസറും ആണ്. അവനി മൂത്തസഹോദരനിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നതു കൂടാതെ അവളുടെഅവരുടെ കോളേജിലെ ഫ്ലൈയിംഗ് ക്ലബിൽനിന്നും കുറച്ചു മണിക്കൂർനേരം ഫ്ലൈയിംഗ് പരിചയവും ലഭിച്ചിട്ടുണ്ട്. ഇത് അവൾക്ക്അവർക്ക് [[ഇന്ത്യൻ സൈന്യം|ഇന്ത്യൻ ആർമി ഫോഴ്സിൽ]] ചേരാൻ പ്രോത്സാഹനമായി.<ref> Team, Editorial (2018-02-23). "Interesting Facts about Avani Chaturvedi, First Female Pilot To Fly Mig-21". SSBToSuccess. Retrieved 2018-02-23.</ref><ref>https://timesofindia.indiatimes.com/life-style/spotlight/9-facts-about-avani-chaturvedi-that-will-inspire-you/articleshow/63026326.cms</ref>
 
== ഔദ്യോഗികജീവിതം ==
"https://ml.wikipedia.org/wiki/അവനി_ചതുർവേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്