"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎അവലംബം: വർഗ്ഗം ശരിയാക്കി, minor edits)
 
1955-ൽ [[അമേരിക്ക|അമേരിക്കയിലെ]] [[ജനറൽ ഇലക്ട്രിക്ക് കമ്പനി|ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന [[താപനില|താപനിലയിലുള്ള]] [[ചൂള|ചൂളയിൽ]] 3000° സെൽ‌ഷ്യസിൽ ഉന്നത [[മർദ്ദം|മർദ്ദത്തിൽ]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങൾക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
 
'''രത്നരാജൻ''' ഡയമണ്ട് എന്ന രത്നത്തിൽ ഏറ്റവും പ്രശസ്തൻ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂർ രത്നം തന്നെയാണ് ഇത് ഇന്ത്യയിൽ നിന്നും പല കൈമറിഞ്ഞ് ഒടുവിൽ ബ്രിറ്റീഷ്ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തി നിൽക്കുന്നു. ഇപ്പോൾ ഇത് റ്റവർ ഓഫ് ലണ്ടൻ എന്ന മ്യുസേയത്തിൽ ജെവേൽ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ,
 
'''രത്ന ഭീമൻ'''
1905 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ലഭിച്ച [[കള്ളിനൻ വജ്രം|കള്ളിനൻ]] എന്ന രത്ന ഭീമൻ ഏകദേശം 3106 കാരറ്റ് തുക്കം ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നു. പ്രിമെയർ എന്ന മൈനിംഗ് കമ്പനിയുടെ ചെയർമാൻ തോമസ്‌ കള്ളിനൻ എന്നയാളുടെ പേരാണ് ഇതിനു നൽകപ്പെട്ടത്‌ പിന്നീട് ഇത് ചെറിയ രത്നങ്ങൾ ആയി മുറിച്ചു എന്നാണ് ചരിത്രം എഡ്വാർഡ് ഏഴാമൻ രാജാവിനു ഇത് 1907 ഇൽ സമർപ്പിക്കപ്പെട്ടു എന്ന്എന്നതും ചരിത്രം. [[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് വജ്രം.
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് വജ്രം.
== അവലംബം ==
<references/>
38,790

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3432724" എന്ന താളിൽനിന്ന് ശേഖരിച്ചത്