"അലാമിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl | AlamikaliAlamikkali}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്‌]] ജില്ലയിലെ ചില പ്രദേശങ്ങളിലും‌ [[കർണാടക|കർണാടകയിലെ]] [[മം‌ഗലാപുരം‌]] പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് '''അലാമികളി'''. ഹിന്ദുമുസ്ലീം‌ [[മതം|മതസൗഹാർദത്തിന്റെ]] പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു ഇത്‌. [[മുസ്‌ലിം]] ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ [[കർബല യുദ്ധം‌|കർബല യുദ്ധത്തിന്റെ]] അനുസ്‌മരണാർത്ഥമാണ് മുസ്ലീം‌ മതസ്‌ഥർ [[ആശൂറ|മുഹറമാഘോഷിക്കുന്നത്‌]]. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പ്രതിധ്വനിക്കുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വർണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽ‌പെട്ടവരാണ്‌. ഈ ചടങ്ങുകളുടേയെല്ലാം കാർമ്മികത്വം വഹിക്കുന്നത് മുസ്ലീം‌മതത്തിലെ പ്രമാണിമാരും ആയിരിക്കും.<ref name ="alami1">[https://www.keralatourism.org/malabar/alamikkali/16 കേരള ടൂറിസം പേജ്]</ref><ref name="alami2">[https://tv.mathrubhumi.com/en/news/kerala/kerala-school-arts-fest-learn-about-alamikkali-kanhangad-s-native-art-form-1.33448 മാതൃഭൂമി പത്രം]</ref><ref name="alami2alami3">[http://www.tourismnewslive.com/2018/12/21/tour-with-shailesh-alamikali-a-lost-tradition-of-kasargod/ ടൂറിസം വാർത്ത]</ref>
 
==അലാമികളിയും കർബലായുദ്ധവും==
"https://ml.wikipedia.org/wiki/അലാമിക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്