"സി യു സൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
[[മഹേഷ് നാരായണൻ]] സംവിധാനം ചെയ്ത്<ref>{{cite news |last1=Desk |first1=Online |title=WATCH 'C U Soon' trailer is here! Fahadh Faasil, Roshan Mathew mystery thriller looks promising |url=https://www.newindianexpress.com/entertainment/malayalam/2020/aug/25/watch--c-u-soon-trailer-is-here-fahadh-faasil-roshan-mathew-mystery-thriller-looks-promising-2188029.html |accessdate=25 August 2020 |publisher=The New Indian Express |date=25 August 2020}}</ref><ref>{{cite news |last1=Bureau |first1=Zee Media |title=Fahadh Faasil's 'CU Soon' trailer out, Malayalam thriller to release on OTT platform -Watch |url=https://zeenews.india.com/regional/fahadh-faasils-cu-soon-trailer-out-malayalam-thriller-to-release-on-ott-platform-watch-2305205.html |accessdate=25 August 2020 |publisher=Zee News |date=25 August 2020}}</ref> 2020 - ൽ പുറത്തിറങ്ങിയ ഒരു മലയാളം മിസ്റ്ററി ത്രില്ലർ ചലച്ചിത്രമാണ് '''സി യു സൂൺ'''<ref>{{cite news |last1=Kumar R |first1=Manoj |title=C U Soon trailer: Mahesh Narayanan, Fahadh Faasil promise a cracking thriller |url=https://indianexpress.com/article/entertainment/malayalam/c-u-soon-trailer-fahadh-faasil-roshan-mathew-6568997/ |accessdate=25 August 2020 |publisher=The Indian Express |date=25 August 2020}}</ref>. [[ഫഹദ് ഫാസിൽ]], [[റോഷൻ മാത്യു]], [[ദർശന രാജേന്ദ്രൻ]], [[സൈജു കുറുപ്പ്]], [[മാല പാർവ്വതി|മാല പാർവതി]] എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും [[നസ്രിയ നസീം|നസ്രിയ നസീമും]] ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ 1 ന് [[ആമസോൺ പ്രൈം|ആമസോൺ പ്രൈം വീഡിയോയിൽ]] റിലീസ് ചെയ്തു.<ref>{{cite news |last1=Staff |first1=TNM |title=Fahadh Faasil’s ‘CU Soon’, shot during lockdown, to release on OTT |url=https://www.thenewsminute.com/article/fahadh-faasil-s-cu-soon-shot-during-lockdown-release-ott-131290 |accessdate=25 August 2020 |publisher=The News Minute |date=21 August 2020}}</ref><ref>{{cite news |last1=Team |first1=Mumbai Live |title=Fahadh Faasil's Upcoming Film 'CU Soon' To Have Its World Premiere On September 1 |url=https://www.mumbailive.com/en/digital/fahadh-faasil-upcoming-malayalam-film-cu-soon-to-have-its-world-premiere-on-september-1-54504 |accessdate=25 August 2020 |publisher=Mumbai Live |date=25 August 2020}}</ref>&nbsp;പൂർണമായും [[ഐഫോൺ]] ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമാണ് സീ യൂ സൂൺ. തമിഴ് ചലച്ചിത്രമായ ലെൻസ് ആണ് ഈ വിഭാഗത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം.
== പശ്ചാത്തലം ==
ജിമ്മി ([[റോഷൻ മാത്യു]]) ഒരു മിഡിൽ ഈസ്റ്റേൺ കമ്പനിയിൽ ജോലി ചെയ്യുന്നു. ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടിയ അനു ([[ദർശന രാജേന്ദ്രൻ]]) വുമായി ബന്ധത്തിലാകുന്നു. ഒരിക്കലും അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ജിമ്മി അനുവിനെ തന്റെ അമ്മക്ക് പരിചയപ്പെടുത്തുന്നു. അനു ജിമ്മിക്ക് ഒരു ആത്മഹത്യാക്കുറിപ്പ് വീഡിയോ അയയ്ക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നു. ജിമ്മിയുടെ നിരപരാധിത്വം തെളിയിക്കാനും കാര്യത്തിന്റെ രഹസ്യം പരിഹരിക്കാനും ജിമ്മിയുടെ കുടുംബം അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തായ കെവിന്റെ ([[ഫഹദ് ഫാസിൽ]]) സഹായം തേടുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/സി_യു_സൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്