"റോഷൻ മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പ്രധാനമായും മലയാള ചലച്ചിത്രങ്ങളിൽ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

05:02, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാനമായും മലയാള ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് റോഷൻ മാത്യു (ജനനം: 22 മാർച്ച് 1992). 2016 ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. തുടർന്ന് 'ആനന്ദം' (2016), 'കൂടെ' (2018) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് സിമാ (SIIMA) അവാർഡ് ലഭിച്ചു. ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി നാടക സംരംഭങ്ങളിലും മാത്യു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രജിത് കപൂർ സംവിധാനം ചെയ്ത 'ഗ്ലാസ് മെനാഗറി', ഫൈസി ജലാലി സംവിധാനം ചെയ്ത '07/07/07' എന്നിവ ഇതിൽ ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=റോഷൻ_മാത്യു&oldid=3432247" എന്ന താളിൽനിന്ന് ശേഖരിച്ചത്