"എം. മുകുന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുകുന്ദൻ്റെ പ്രസിദ്ധ നോവലായ ദൽഹി രചിച്ചത് 1969 ലാണ്. ദൽഹി1981 എന്നത് പിന്നീട് രചിച്ച ചെറുകഥയാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
 
== ജീവിതവും സാഹിത്യവും ==
[[കേരളം|കേരളത്തിലെ]] ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന [[മയ്യഴി|മയ്യഴിയിൽ]] 1942 [[സെപ്റ്റംബർ 10]]-നു ജനിച്ചു.<ref>{{Cite web|url=https://www.mathrubhumi.com/books/features/m-mukundan-wins-ezhuthachan-award-1.3272398|title=എവിടെപ്പോയാലും പിന്തുടരുന്ന ജൻമനാടിന്റെ വിളിയിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് പറ്റിയിട്ടില്ല......|access-date=|last=|first=|date=|website=|publisher=മാതൃഭൂമി}}</ref> തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. [[ഡൽഹി]] ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ [[കേശവന്റെ വിലാപങ്ങൾ]] എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. [[വി.എസ്.അച്ചുതാനന്ദൻ അച്യുതാനന്ദൻ]] കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിൻവലിച്ചു് അക്കാദമിയിൽ തുടർന്നു. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും [[മയ്യഴിപ്പുഴ|മയ്യഴിപ്പുഴയുടെ]] തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം ''മയ്യഴിയുടെ കഥാകാരൻ'' എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ [[പെരുങ്കുളം|പെരുംകുളം]] [[ബാപ്പുജി സ്മാരക വായനശാല]]<nowiki/>യുടെ രക്ഷാധികാരിയാണ്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/എം._മുകുന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്