"തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മറ്റു വസ്തുതകൾ: വിവരങ്ങൾ ശരിയാക്കി
(→‎മറ്റു വസ്തുതകൾ: വിവരങ്ങൾ ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
[[പറവൂർ|പറവൂരിൽ]] നിന്ന് [[കൊങ്ങോർപ്പള്ളി]] മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു കഥ.
 
==മറ്റു വസ്തുതകൾ==
==അപൂർവ്വമായ ബലിക്കൽപ്പുര==
മറ്റൊരു*മറ്റു ക്ഷേത്രത്തിലുംക്ഷേത്രങ്ങളിൽ കാണാത്തനിന്നും ഒന്നാണ്{{അവലംബം}}വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ളപടിഞ്ഞാറുഭാഗത്തും ബലിക്കൽപ്പുരബലിക്കൽപ്പുരയുണ്ട്. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. [[വ്യാഘ്രപാദമഹർഷി|വ്യാഘ്രപാദമഹർഷിക്ക്]] ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
*കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്.
 
കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്. *തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ അനേകം ഭക്തർ നിത്യദർശനംനിത്യപൂജ നടത്തുന്നു.നടത്തപ്പെടുന്നു
 
==സർപ്പം പാട്ട്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3432201" എന്ന താളിൽനിന്ന് ശേഖരിച്ചത്