"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"Land_Reformation_Act.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Source of derivative work not specified since 23 August 2020.
വരി 108:
| doi =
| id =}}]</ref>
 
[[File:Land Reformation Act.jpg|thumb]]
[[പ്രമാണം:E. M. S. Namboodiripad.jpg|300px|thumb|right| ഇ.എം.എസ്]]
[[പ്രമാണം:c_achuthamenon.jpg|thumb|right|സി. അച്യുതമേനോൻ]]
വരി 136:
 
=== '''കേരള ഭൂപരിഷ്കരണനിയമം''' ===
 
[[File:Land Reformation Act.jpg|thumb]]
കാർഷികബന്ധനിയമം റദ്ദാക്കിയതിനെ തുടർന്നുണ്ടായ വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന്, 1963-ൽ [[ആർ. ശങ്കർ]] മന്ത്രിസഭയുടെ കാലത്ത്, കാർഷികബന്ധനിയമത്തിന് പകരം, കൃഷിക്കാർക്കെതിരായി പല മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, [[കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963)]] എന്ന പേരിൽ [[കേരള നിയമസഭ]] ഒരു പുതിയ നിയമം പാസാക്കി. 1964-ലെ 1-ആം നിയമം എന്നു പറയുന്ന പ്രസ്തുത നിയമം, 1964-ലെ 17-ആം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ 9 ആം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. കൃഷിക്കാരുടെ താൽപര്യത്തിനെതിരായ പല വകുപ്പുകളും പ്രസ്തുത നിയമത്തിൽ ഉണ്ടെങ്കിലും, മൊത്തത്തിൽ അത് കേരളത്തിൽ ഒരു, സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിന്റെ നാന്ദിയായിരുന്നു.
 
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്