"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
സാംസ്കാരികനേട്ടങ്ങൾ : ശില്പകല
വരി 137:
ശതവഹാനന്മാർ സംസ്കൃതത്തിനുപകരം പ്രാകൃത ഭാഷയെ പരിപോഷിപ്പിച്ചു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International|pages=172-176 |year=1999 |isbn=9788122411980}}</ref> ഗാഹാ സത്തസൈ (സംസ്കൃതം: ഗാഥാ സപ്തശതീ) എന്നറിയപ്പെടുന്ന മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള കവിതാസമാഹാരങ്ങൾ സമാഹരിച്ചത് ശതവാഹന രാജാവ് ഹാലനാണ്. ഭാഷാപരമായ തെളിവുകളിൽ നിന്ന് നോക്കിയാൽ, ഇപ്പോൾ നിലവിലുള്ള കൃതി തുടർന്നുള്ള ഒന്നോ രണ്ടോ നൂറ്റാണ്ടുകളിൽ തിരുത്തപ്പെട്ടിരിക്കാമെന്നു കരുതപ്പെടുന്നു.
 
===ശില്പകല===
[[മദുകർ കേശവ് ധവാലിക്കർ|മദുകർ കേശവ് ധവാലിക്കറിന്റെ]] അഭിപ്രായത്തിൽ, "ശതവാഹന ശില്പങ്ങൾക്ക് അതിന്റേതായ സവിശേഷതകളുണ്ടായിട്ടും നിർഭാഗ്യവശാൽ അത് ഒരു സ്വതന്ത്ര സമ്പ്രദായമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ശതവാഹനശില്പകലയുടെ ആദ്യത്തെ ഉദാഹരണം 200 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട ഭജാ വിഹാര ഗുഹയിലെ ശില്പങ്ങളാണ്. ഈ ശില്പങ്ങൾ താമരസ്തംഭങ്ങളാലും പൗരാണികമൃഗസങ്കല്പങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു".<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |publisher=B.L Bansal, Sharada |location=Delhi |year=2004|page=57|postscript=: "The Satavahana sculptures unfortunately has never been recognized as an independent school in spite of the fact it has its own distinctive characteristic features. The earliest in point of time is that in the Bhaja Vihara cave which marks the beginning of sculptural art in the Satavahana dominion around 200BC. It is profusely decorated with carvings, and even pillars have a lotus capital crowned with sphinx-like mythic animals." |isbn=978-81-88934-04-1}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്