"പുഴക്കര പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Cant see the image... Why?)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[പ്രമാണം:Puzhakkara mosque, Chaliyam.jpg|ലഘുചിത്രം|പുഴക്കര പള്ളി , ചാലിയം]]
 
ഇന്ത്യയിൽ ആദ്യകാലത്ത് നിർമ്മിക്കപ്പെട്ട മുസ്ലിം പള്ളികളിലൊന്നാണിത്.കോഴിക്കോട് ജില്ലയിലെ [[ചാലിയം|ചാലിയത്തിനടുത്താണ്]] ഇത് സ്ഥിതിചെയ്യുന്നത്.കേരളത്തിൽ ഇസ് ലാം മതപ്രചരണത്തിന് നേതൃത്വം നൽകിയ [[മാലിക് ഇബിൻ ദീനാർ|മാലിക് ദീനാറും]] സംഘവുമാണ് ഈ പുരാതന പള്ളി നിർമ്മിച്ചതെന്ന് കരുതുന്നു. <ref>http://poomkavanam.net/archives/5817 </ref> മാലിക് ദിനാറും ശിഷ്യൻമാരും ഈ പള്ളിയിൽ പ്രാർത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. <ref> [http://lsgkerala.in/kadalundipanchayat/history/ |തദ്ധേശതദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ്-ശേഖരിച്ചത് 2015 സപ്തം 13] </ref> ഈ പള്ളിയുടെ നിർമ്മാണത്തെ സംബന്ധിച്ച് '''മലയാളത്തിലെ മാപ്പിളമാർ''' എന്ന ഗ്രന്ഥത്തിലും പരാമർശം ഉണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3431952" എന്ന താളിൽനിന്ന് ശേഖരിച്ചത്