"വഅള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

removing 404 link
(ചെ.)No edit summary
വരി 1:
വഅള അഥവാ ഉപദേശിക്കുക എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വഅള് എന്ന വാക്ക് കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ സജീവമാകുന്നത്. രാത്രി കാലങ്ങളിൽ ഇസ്ലാമിക പണ്ഡിതന്മാർ നടത്തുന്ന രാപ്രഭാഷണം ആണ് വഅള് കൊണ്ട് വിവക്ഷിക്കുന്നത് <ref>{{Cite web|url=https://www.mathrubhumi.com/features/politics/--1.291741|title=മാഞ്ഞുപോകുന്ന ഭക്തിയും വിശ്വാസവും|access-date=2020-09-06|language=en}}</ref>.മതം കൂടുതൽ പഠിച്ചിട്ടില്ലാത്ത മുസ്ലിം സാമാന്യ ജനങ്ങൾ അറിവ് നേടാൻ ഇത്തരം രാപ്രഭാഷണങ്ങൾക്ക് പങ്കെടുക്കുന്നത് പഴയകാലത്ത് മലബാറിൽ സാധാരണയായിരുന്നു<ref>{{Cite web|url=http://suprabhaatham.com/jifri-thangal-slams-religious-speaker/|title=”മുൻപ് വഅള് കേൾക്കാൻ വരുന്നത് ചിരിച്ചും മടങ്ങുന്നത്, കരഞ്ഞും.. കാരണം തഖ്‌വ ഉണ്ടാക്കാനാണ് അവര് വന്നത്, എന്നാൽ ഇന്നോ…” പുതിയ മതപ്രഭാഷണ രീതികളെ വിമർശിച്ചുള്ള ജിഫ്രി തങ്ങളുടെ പ്രസംഗം ഏറ്റെടുത്തു സോഷ്യൽ മീഡിയ • Suprabhaatham|access-date=2020-09-06}}</ref>. വടക്കൻ കേരളത്തിൽ ഉറുദി എന്നാണ് ഈ രാപ്രസംഗങ്ങൾ അറിയപ്പെടാരുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/വഅള്" എന്ന താളിൽനിന്ന് ശേഖരിച്ചത്