"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| URL = [http://www.yusufislam.org.uk www.yusufislam.org.uk]
}}
ബ്രിട്ടണിലെ ഒരു പ്രശസ്ത [[പോപ്‌ സംഗീതം|പോപ്]] ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്‌ '''കാറ്റ് സ്റ്റീവൻസ്''' എന്ന '''യൂസഫ് ഇസ്ലാം'''(ജനനം:21 ജൂലൈ 1948). <ref name="BBC-Prince">{{cite news| url=http://news.bbc.co.uk/2/hi/uk_news/743894.stm|title=Prince goes pop to praise school|date=10 May 2000|work=[[BBC News]]|accessdate=11 December 2012}}</ref><ref name="Sagert2007">{{cite book|author=Kelly Boyer Sagert|title=The 1970s|url=https://archive.org/details/s00sage|url-access=limited|date=1 January 2007|publisher=Greenwood Publishing Group|isbn=978-0-313-33919-6|pages=[https://archive.org/details/s00sage/page/n186 166]–}}</ref><ref name="Cramer2009">{{cite book|author=Alfred William Cramer|title=Musicians & Composers of the 20th Century: Gram Parsons-Igor Stravinsky|url=https://archive.org/details/musicianscompose00cram|url-access=limited|year=2009|publisher=Salem Press|isbn=978-1-58765-516-6|pages=[https://archive.org/details/musicianscompose00cram/page/n1431 1405]–1406}}</ref><ref name="AmgharBoubekeur2007">{{cite book|author1=Samir Amghar|author2=Amel Boubekeur|author3=Michael Emerson|title=European Islam: Challenges for Public Policy and Society|year=2007|publisher=CEPS|isbn=978-92-9079-710-4|pages=71–}}</ref> 1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യൻ സംഗീത ആൽബം ലോകം മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 1977-ൽ [[ഇസ്‌ലാം]] സ്വീകരിച്ച് '''യൂസഫ്‌ ഇസ്‌ലാം''' എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ [[ലണ്ടൻ|ലണ്ടനിൽ]] ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവൻസ് വർഷത്തിൽ കുറച്ച് കാലം [[ദുബൈ|ദുബായിലും]] ചെലവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബം "റോഡ് സിംഗർ'' 2009 മെയ് 5 ന്‌ പുറത്തിറങ്ങി.
 
== പോപ് ഗായകൻ ==
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്