"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| URL = [http://www.yusufislam.org.uk www.yusufislam.org.uk]
}}
ബ്രിട്ടണിലെ ഒരു പ്രശസ്ത [[പോപ്‌ സംഗീതം|പോപ്]] ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്‌ '''കാറ്റ് സ്റ്റീവൻസ്''' എന്ന '''യൂസഫ് ഇസ്ലാം'''(ജനനം:21 ജൂലൈ 1948). <ref name="BBC-Prince">{{cite news| url=http://news.bbc.co.uk/2/hi/uk_news/743894.stm|title=Prince goes pop to praise school|date=10 May 2000|work=[[BBC News]]|accessdate=11 December 2012}}</ref> 1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യൻ സംഗീത ആൽബം ലോകം മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 1977-ൽ [[ഇസ്‌ലാം]] സ്വീകരിച്ച് '''യൂസഫ്‌ ഇസ്‌ലാം''' എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ [[ലണ്ടൻ|ലണ്ടനിൽ]] ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവൻസ് വർഷത്തിൽ കുറച്ച് കാലം [[ദുബൈ|ദുബായിലും]] ചെലവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബം "റോഡ് സിംഗർ'' 2009 മെയ് 5 ന്‌ പുറത്തിറങ്ങി.
 
== പോപ് ഗായകൻ ==
വരി 42:
* സമാധാന പ്രവർത്തനങ്ങൾക്കും ഭീകരതെക്കതിരായ പോരാട്ടത്തിനുമായി 2004 ൽ "മാൻ ഫോർ പീസ്" പുരസ്കാരം മിഖായിൽ ഗോർബച്ചേവ് ഇറ്റലിയിൽ വെച്ചു നടന്ന പരിപാടിയിൽ സമ്മനിച്ചു. ഈ പരിപാടിയിൽ അഞ്ച് നോബൽ സമ്മാനജേതാക്കൾ പങ്കെടുത്തിരുന്നു.
* മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്കും ഇസ്‌ലാമും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനും 2007 ജൂലൈ 10ന്‌ ‘യൂനിവേഴ്‌സിറ്റി ഓഫ് എക്സ്‌റ്റീറിയറിന്റെ’ ഹോണററി ഡോക്‌ട്രേറ്റ്.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്