"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| URL = [http://www.yusufislam.org.uk www.yusufislam.org.uk]
}}
ബ്രിട്ടണിലെ ഒരു പ്രശസ്ത [[പോപ്‌ സംഗീതം|പോപ്]] ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്‌ '''കാറ്റ് സ്റ്റീവൻസ്''' എന്ന '''യൂസഫ് ഇസ്ലാം'''(ജനനം:21 ജൂലൈ 1948).1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യൻ സംഗീത ആൽബം ലോകം മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം 1977ൽ1977-ൽ [[ഇസ്‌ലാം]] സ്വീകരിച്ച് '''യൂസഫ്‌ ഇസ്‌ലാം''' എന്ന പേര് എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ [[ലണ്ടൻ|ലണ്ടനിൽ]] ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവൻസ് വർഷത്തിൽ കുറച്ച് കാലം [[ദുബൈ|ദുബായിലും]] ചെലവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബം "റോഡ് സിംഗർ'' 2009 മെയ് 5 ന്‌ പുറത്തിറങ്ങി. .
 
== പോപ് ഗായകൻ ==
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്