"ശിവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
[[ചിത്രം:Siva Mani in concert.jpg|thumb|250px|മുംബൈയിലെ കലാ ഘോഡ ആർട്സ് ഫെസ്റ്റിവലിൽ ശിവമണിയുടെ ഡ്രം പ്രകടനം.]]
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്‌നാട്]] സംസ്ഥാനത്തു നിന്നുള്ള ഒരു മേളവിദഗ്ദ്ധനാണ്‌ '''ശിവമണി''' എന്ന '''ആനന്ദൻ ശിവമണി''' (ജനനം:1959). [[ഡ്രം]] വായനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഇദ്ദേഹം [[ഉടുക്ക്]],[[കഞ്ചിറ]],[[ദർബുക]] തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.2019 ൽ അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചു.[[Padma Shri]]<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/tamil/movies/news/shankar-mahadevan-sivamani-and-prabhudeva-named-for-padma-shri-award/articleshow/67698836.cms|title=Shankar Mahadevan, sivamani and Prabhudeva named for Padma Shri award - Times of India|website=The Times of India|language=en|access-date=2019-01-26}}</ref>[[Padma Shri|.]]
 
[[ഐ.പി.എൽ.]] മത്സരങ്ങളിൽ [[ചെന്നൈ സൂപ്പർ കിങ്സ്|ചെന്നൈ സൂപ്പർ കിങ്സിന്റെ]] ചിയർ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ഇദ്ദേഹം. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ ഐ.പി.എൽ മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടെ സംഗീത പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.
വരി 43:
 
[[ദുബായ്]], [[മോസ്കോ]], [[ന്യൂയോർക്ക്]], [[ദോഹ]], [[ടോറോണ്ടോ]] എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:1959-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
[[വർഗ്ഗം:ഇന്ത്യയിലെ ഡ്രം വിദഗ്ദ്ധർ]]
[[വർഗ്ഗം:കലാകാരന്മാർ]]
"https://ml.wikipedia.org/wiki/ശിവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്