"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26773 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു '''വേഴാമ്പൽ'''. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]]. [[കാക്ക വേഴാമ്പൽ]], [[കോഴി വേഴാമ്പൽ]] എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
ഇടിവെട്ടുന്ന ശബ്ദം ഇതിനുണ്ട്
 
== വർഗീകരണം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3431783" എന്ന താളിൽനിന്ന് ശേഖരിച്ചത്