"ജനകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1500207 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Janaka}}
{{ToDisambig|വാക്ക്=ജനകൻ}}
{{Infobox character
| series = [[Ramayana]]
| image = Janaka welcomes Rama.jpg
| caption = Janaka welcoming [[Rama]] and his father [[Dasharatha]] in [[Mithila (region)|Mithila]]
| spouse = Sunayana
| children = [[Sita]], [[Urmila]] (Daughters)
| lbl21 = Birth place
| data21 = [[Videha Kingdom]]
| lbl22 = Death place
| data22 = Videha Kingdom
}}
 
വിദേഹരാജ്യത്തെ രാജാക്കന്മാരെയാണ് '''ജനകൻ''' ({{lang-sa|जनक}}, janaka) അഥവാ '''ജനകമഹാരാജാവ്''' ({{lang-sa|राजा जनक}}, rājā janaka)എന്ന് വിളിക്കുന്നത്. ഭാരതീയ ഇതിഹാസകാവ്യമായ [[രാമായണം|രാമായണത്തിൽ]] വിദേഹരാജ്യത്തെ രാജാവായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രം ജനകന്മാരിൽ ഏറ്റവും പ്രശസ്തനായ സീരധ്വജനാണ്. രാമായണത്തിലെ നായികയായ [[സീത|സീതയുടെ]] പിതാവാണ് ഈ ജനകൻ. [[ബൃഹദാരണ്യകോപനിഷത്ത്]], [[മഹാഭാരതം]], [[പുരാണം]] എന്നിവയിലും ഇദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
 
"https://ml.wikipedia.org/wiki/ജനകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്