"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Selma George}}
 
1970 മുതൽ 1990 വരെ മലയാള ചലച്ചിത്രചലച്ചിത്രമേഖലയിൽ മേഖലയിൽ സജീവമായിരുന്നസജീവയായിരുന്ന ഒരു ഗായികയാണ് '''സൽമ ജോർജ്ജ്'''<ref>https://www.filmibeat.com/celebs/selma-george/biography.html</ref>. 40ഇവർ ചിത്രങ്ങളിൽ40 പാടിചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്<ref name="soundbox">{{cite web|url=http://www.soundbox.co.in/golden-jubilee-of-a-golden-voice/|title=Golden jubilee of a golden voice &#124; Soundbox|publisher=soundbox.co.in|accessdate=6 August 2014}}</ref>..'''സൽമ ജോർജ്ജ്'''. സംവിധായകൻചലച്ചിത്രസംവിധായകൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജ്ജിന്റെ]] ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref> കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്<ref name="malayalachalachithram">{{cite web|url=http://www.malayalachalachithram.com/profiles.php?i=1353|title=Selma George|publisher=malayalachalachithram.com|accessdate=6 August 2014}}</ref>. [[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]] എന്ന ചിത്രത്തിന് വേണ്ടി [[ഒ.എൻ.വി. കുറുപ്പ്]] രചിച്ച് [[എം.ബി. ശ്രീനിവാസൻ]] ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.<ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref>
ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>, കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്<ref name="malayalachalachithram">{{cite web|url=http://www.malayalachalachithram.com/profiles.php?i=1353|title=Selma George|publisher=malayalachalachithram.com|accessdate=6 August 2014}}</ref>. [[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]] എന്ന ചിത്രത്തിന് വേണ്ടി [[ഒ.എൻ.വി. കുറുപ്പ്]] രചിച്ച് [[എം.ബി. ശ്രീനിവാസൻ]] ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.<ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref>
 
==ജീവിതരേഖ==
പ്രശസ്ത ഗായകൻ [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടി ഭാഗവതരുടെ]] ഏക മകൾ ആയി വൈപ്പിൻ കരയിൽ ജനിച്ചു. അമ്മ ബേബി <ref>{{cite web|title=Innalathe Tharam- Pappukutty Bhagavathar|url=https://www.youtube.com/watch?v=I2AJc7Gu0dw|publisher=Amritatv|accessdate=24 January 2014}}</ref>. [[തൃപ്പൂണിത്തുറ]] ആർ‌എൽ‌വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് [[കർണാടക സംഗീതം|കർണാടക സംഗീതത്തിൽ]] പഠനം പൂർത്തിയാക്കി. സഹോദരൻ [[മോഹൻ ജോസ് (നടൻ‌)|മോഹൻ ജോസ്]] മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ [[കെ ജി ജോർജ്ജ്|കെ ജി ജോർജിനെ]] വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര<ref name="newindianexpress">{{cite news|url=http://www.newindianexpress.com/entertainment/malayalam/2013/may/06/%E2%80%98George-was-obsessed-with-films%E2%80%99-474748.html|title=‘George was obsessed with films’ | newspaper=The New Indian Express|date=6 May 2013|first=Shevlin|last=Sebastian|accessdate=6 October 2018}}</ref>.
 
==പുരസ്കാരങ്ങൾ==
27,130

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3431701" എന്ന താളിൽനിന്ന് ശേഖരിച്ചത്