"വിറക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35808 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 2:
[[പ്രമാണം:വിറക്.JPG|ലഘുചിത്രം|വലത്ത്‌|വിറക്]]
[[File:Neumuehle_firewood_stacks.jpg|thumb|left| <!-- in Neuruppin-Neumühle --> ]]
{{വിക്കിനിഘണ്ടു}}
[[വൃക്ഷം|മരങ്ങളിൽ]] നിന്ന് ലഭിക്കുന്നതും കത്തിക്കുമ്പോൾ താപോർജ്ജം നൽകുന്നതുമായ [[ഇന്ധനം|ഇന്ധനമാണ്]] '''വിറക്'''. ഭക്ഷണം പാകം ചെയ്യാനും വെള്ളം ചൂടാക്കാനും പദാർത്ഥങ്ങൾക്ക് ചൂട് ലഭിക്കാനും വിറക് കത്തിക്കുന്നു. ഗ്രാമീണ വീടുകളിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ധാരാളം വിറക് ഉപയോഗിക്കുന്നു.
മരങ്ങൾ മുറിച്ചാൽ ലഭിക്കുന്ന തടികളെ [[മഴു]], കത്തിവാൾ എന്നിവ ഉപയോഗിച്ച് കീറിയെടുത്ത് വെയിലിൽ ഉണക്കി ജലാംശം നീക്കം ചെയ്താണ് വിറക് കത്തിക്കാൻ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/വിറക്" എന്ന താളിൽനിന്ന് ശേഖരിച്ചത്