"കാതറിൻ ബാർട്ട്ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| notable_works =
}}
[[Museum of Northern Arizona|വടക്കൻ അരിസോണയിലെ മ്യൂസിയത്തിന്റെ]] ആദ്യത്തെ ക്യൂറേറ്റർ എന്ന നിലയിൽ 1930 മുതൽ 1952 വരെ പ്രവർത്തിച്ച ഒരു [[അമേരിക്ക]]ൻ ഭൗതിക നരവംശ ശാസ്ത്രജ്ഞയായിരുന്നു '''കാതറിൻ ബാർട്ട്ലെറ്റ്''' (1907–2001). 1981 വരെ മ്യൂസിയത്തിന്റെ ലൈബ്രേറിയനായിരുന്നു. [[Little Colorado River|ലിറ്റിൽ കൊളറാഡോ]] നദീതടത്തിലെ [[Navajo Nation|നവാജോ നേഷൻസ്]] റിസർവേഷൻ സംബന്ധിച്ച ഒരു സർവേയിൽ പങ്കെടുത്ത അവർ ഗ്ലെൻ കാന്യോൺ ആർക്കിയോളജിക്കൽ പ്രോജക്റ്റ് ഉപയോഗിക്കുന്ന കാറ്റലോഗിംഗ് സംവിധാനം സ്ഥാപിച്ചു. അവർ [[American Association for the Advancement of Science|അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ]] ഫെലോ, American [[American Anthropological Association|അമേരിക്കൻ ആന്ത്രോപോളജിക്കൽ അസോസിയേഷന്റെ]] ഫെലോ, [[Society for American Archaeology|സൊസൈറ്റി ഓഫ് അമേരിക്കൻ ആർക്കിയോളജിയുടെ]] ഫെലോ, എം‌എൻ‌എയുടെ ആദ്യത്തെ ഫെലോ എന്നിവയായിരുന്നു. 1986-ൽ [[Smithsonian Institution|സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ]] ഒരു പ്രദർശനത്തിലും 1991-ലെ ഷാർലറ്റ് ഹാൾ അവാർഡിലും അരിസോണ ചരിത്രത്തിൽ നൽകിയ ബഹുമതിക്ക് അർഹയായ അവർ 2008-ൽ മരണാനന്തരം [[Arizona Women's Hall of Fame|അരിസോണ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ]] ഇടം നേടി.
== ജീവചരിത്രം ==
കാതറിൻ ബാർട്ട്ലെറ്റ് 1907 നവംബർ 30-ന് [[കൊളറാഡോ]]യിലെ ഡെൻവേറിൽ ലൂയിസ് എറിന ജോർജ് ഫ്രെഡറിക് ബാർട്ട്ലെറ്റ് എന്നിവർക്കു ജനിച്ചു.<ref name="MNA bio">{{cite web|last1=VanOtterloo|first1=Melissa|title=Katharine Bartlett collection|url=http://musnaz.org/wp-content/uploads/2015/09/MS-257_Bartlett_RESTRICTED_old.pdf|publisher=The Museum of Northern Arizona|accessdate=1 November 2015|location=Flagstaff, Arizona|date=5 September 2012}}</ref>[[Smith College|സ്മിത്ത് കോളേജിലെ]] ചെലവു വഹിക്കാൻ കഴിവില്ലാത്തതിനാൽ ബാർട്ട്ലെറ്റ് [[University of Denver|ഡെൻവർ സർവകലാശാലയിൽ]] എറ്റിയേൻ ബെർണാഡോ റെനൗഡിന് കീഴിൽ നിന്ന് ഫിസിക്കൽ നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.<ref name="MNA bio">{{cite web|last1=VanOtterloo|first1=Melissa|title=Katharine Bartlett collection|url=http://musnaz.org/wp-content/uploads/2015/09/MS-257_Bartlett_RESTRICTED_old.pdf|publisher=The Museum of Northern Arizona|accessdate=1 November 2015|location=Flagstaff, Arizona|date=5 September 2012}}</ref>
"https://ml.wikipedia.org/wiki/കാതറിൻ_ബാർട്ട്ലെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്