"കേറ്റ് വിൻസ്ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:1975-ൽ ജനിച്ചവർ]]
'''കേറ്റ് എലിസബത്ത് വിൻസ്ലെറ്റ്'''(5 ഒക്ടോബർ1975) അതി സുന്ദരിയായ ഇംഗ്ലീഷ് നടിയാണ്.ഇവർക്ക് ഒരുപാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്.മൂന്ന് ഭർത്താക്കന്മാരിൽനിന്നുമായി 3 കുട്ടികളുണ്ട്.1991 ബ്രിട്ടീഷ് ടെലിവിഷനിൽ അഭിനേത്രിയായിട്ടായിരുന്നു ഇവരുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.[[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] റെഡിങ് പട്ടണത്തിൽ സാല്ലി ആൻ ന്റെയും(മാതാവ്) റോജർ ജോൺ വിൻസ്ലെറ്റ്(പിതാവ്) ന്റെയും മകളായി ജനിച്ചു.[[ബെർക്ക്ഷയർ|ബെർക്ക്ഷയറിൽ]] വളർന്ന വിൻസ്ലെറ്റ് ചെറുപ്പത്തിൽ തന്നെ നാടകത്തിൽ പരിശീലനം നേടിയിരുന്നു.ഇവരുടെ ആദ്യ ചലച്ചിത്രമായ "ഹെവൻലി ക്രീചേഴ്സ് " (1994), നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി .തുടർന്ന് "സെൻസ് ആൻഡ്‌ സെൻസിബിലിറ്റി" (1995), [[ടൈറ്റാനിക്]] (1997),എന്നീ ചലച്ചിത്രങ്ങൾ അവരെ പ്രശസ്തിയിലേക്ക് ഉയർത്തി.പത്ത് സിനിമകളിലും ഒരു മിനിസീരീസിലും കേറ്റ് പൂർണ്ണപരിപൂർണ്ണ ദിഗംബരയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/കേറ്റ്_വിൻസ്ലെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്