"വൈലോപ്പിള്ളി ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 102:
== പുരസ്കാരങ്ങളും ബഹുമതികളും സംഘടനാ പ്രവർത്തനങ്ങളും ==
* സാഹിത്യനിപുണൻ ബഹുമതി
* കന്നിക്കൊയ്ത്ത് എന്ന ആദ്യ കവിതാ സമാഹാരത്തിന് 1947 ൽ മദ്രാസ് ഗവണ്മെന്റ് അവാർഡ് ലഭിച്ചു<ref name=":1">{{Cite web|url=https://www.manoramaonline.com/literature/indepth/world-poetry-day/poets-profiles/vyloppilli-sreedhara-menon-profile.html|title=തേനൊഴുകിയ മാമ്പഴക്കാലം|access-date=2020-09-04}}</ref>
* ആശാൻ പ്രൈസ്
* കുടിയൊഴിക്കൽ എന്ന കൃതിക്ക് 1969 ലെ [[സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം]] ലഭിച്ചു
വരി 108:
* കയ്പവല്ലരിക്ക് 1965 ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചു<ref name=":0" />
* മകരക്കൊയ്ത്ത് എന്ന കൃതിക്ക് 1981 ലെ[[വയലാർ പുരസ്കാരം]] ലഭിച്ചു
* വിത്തും കൈക്കോട്ടും എന്ന കവിതാ സമാഹാരത്തിന് 1956 ലെ [[എം.പി. പോൾ പുരസ്കാരം]] ലഭിച്ചു<ref name=":1" />
* 1958 ൽ പുറത്തിറങ്ങിയ കടൽ കാക്കകൾ എന്ന കവിതാ സമാഹാരത്തിന് [[കല്യാണി കൃഷ്ണമേനോൻ പുരസ്കാരം]] ലഭിച്ചു<ref name=":1" />
* [[കല്യാണീ കൃഷ്ണമേനോൻ പുരസ്കാരം|കൃഷ്ണമേനോൻ പുരസ്കാരം]]
* 1931 മുതൽ പത്തു വർഷത്തോളം [[സമസ്ത കേരള സാഹിത്യ പരിഷത്ത്‌|സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ]] പ്രവർത്തകനായിരുന്നു.
* [[പു.ക.സ]](പുരോഗമന കലാസാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു.
"https://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്