"പ്രകാശ വോൾടാ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൗരോർജ്ജം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
[[പ്രകാശം]] പതിക്കുമ്പോൾ ചെയ്യുമ്പോൾ ഒരു വസ്തുവിൽ [[വോൾട്ടത|വോൾട്ടതയും}}]] [[വൈദ്യുതധാര|വൈദ്യുത പ്രവാഹവും]] സൃഷ്ടിക്കപ്പെടുന്നതാണ് '''പ്രകാശ വോൾടാ പ്രഭാവം'''. ഭൗതികവും രാസപരവുമായ ഒരു പ്രതിഭാസമാണിത്.<ref name = "Solar Cells">{{Cite web|url=http://www.chemistryexplained.com/Ru-Sp/Solar-Cells.html|title=Solar Cells - Chemistry Encyclopedia - structure, metal, equation, The pn Junction|website=www.chemistryexplained.com}}</ref> ഒരു പി.എൻ. അർദ്ധചാലക സന്ധിയിൽ [[വിദ്യുത്കാന്തിക പ്രസരണം|വിദ്യൂത് കാന്തിക തരംഗങ്ങൾ]] പതിക്കുമ്പോഴാണ് സാധാരണയായി പ്രകാശ വോൾടാ പ്രഭാവം ഉണ്ടാകുന്നത്.<ref>{{Cite book|last=|first=|title=ശാസ്ത്രനിഘണ്ടു|publisher=കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|year=2020|isbn=978-93-80512-20-4|location=|pages=249}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രകാശ_വോൾടാ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്