"വാക്‌സിനേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| HCPCSlevel2 =
}}
ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിവർദ്ധിപ്പിക്കുന്നതിനായി [[പ്രതിജനകം]] (ഒരു [[വാക്സിൻ|വാക്‌സിൻ)]] നൽകുന്ന പ്രവൃത്തിയെയാണ് '''വാക്‌സിനേഷൻ (Vaccination) '''എന്നു പറയുന്നത്. രോഗം പകർന്നുകിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ ശക്തിയുടെ അളവു കുറായ്ക്കാനോ വാക്‌സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിനേഷൻ എടുത്താൽ ആ [[herd immunity|സമൂഹത്തിനു മൊത്തമായി ഒരു പ്രതിരോധശേഷി]] ലഭിക്കുന്നതാണ്. വാക്‌സിനേഷന്റെ ഫലപ്രാപ്തിയെപ്പറ്റി വലിയരീതിയിൽ പഠനം നടത്തുകയും ശരിയെന്നു മനസ്സിലായതുമാണ്.<ref>{{Cite book |first1=Anthony E. |last1=Fiore |first2=Carolyn B. |last2=Bridges |first3=Nancy J. |last3=Cox | name-list-format = vanc |title=Seasonal influenza vaccines |journal=Current Topics in Microbiology and Immunology |volume=333 |pages=43–82 |year=2009 |pmid=19768400 |doi=10.1007/978-3-540-92165-3_3 |isbn=978-3-540-92164-6}}</ref><ref>{{cite journal | vauthors = Chang Y, Brewer NT, Rinas AC, Schmitt K, Smith JS | title = Evaluating the impact of human papillomavirus vaccines | journal = Vaccine | volume = 27 | issue = 32 | pages = 4355–62 | date = July 2009 | pmid = 19515467 | doi = 10.1016/j.vaccine.2009.03.008 }}</ref><ref>{{cite journal | vauthors = Liesegang TJ | title = Varicella zoster virus vaccines: effective, but concerns linger | journal = Canadian Journal of Ophthalmology | volume = 44 | issue = 4 | pages = 379–84 | date = August 2009 | pmid = 19606157 | doi = 10.3129/i09-126 }}</ref>
== അവലംബം==
{{reflist|refs=}}
 
 
[[വർഗ്ഗം:വാക്‌സിനേഷൻ]]
"https://ml.wikipedia.org/wiki/വാക്‌സിനേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്