"വാക്സിനേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:വാക്സിനേഷൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1:
{{PU|vaccination}}
{{Infobox medical intervention
| Name = Vaccinations
| Image = Vaccination-polio-india.jpg
| Caption = Child receiving an [[oral polio vaccine]]
| ICD10 =
| ICD9 = {{ICD9proc|99.3}}-{{ICD9proc|99.5}}
| MeshID =
| OPS301 =
| OtherCodes =
| HCPCSlevel2 =
}}
ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിവർദ്ധിപ്പിക്കുന്നതിനായി [[പ്രതിജനകം]] (ഒരു [[വാക്സിൻ|വാക്സിൻ)]] നൽകുന്ന പ്രവൃത്തിയെയാണ് '''വാക്സിനേഷൻ (Vaccination) '''എന്നു പറയുന്നത്. രോഗം പകർന്നുകിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ ശക്തിയുടെ അളവു കുറായ്ക്കാനോ വാക്സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ ആ [[herd immunity|സമൂഹത്തിനു മൊത്തമായി ഒരു പ്രതിരോധശേഷി]] ലഭിക്കുന്നതാണ്. വാക്സിനേഷന്റെ ഫലപ്രാപ്തിയെപ്പറ്റി വലിയരീതിയിൽ പഠനം നടത്തുകയും ശരിയെന്നു മനസ്സിലായതുമാണ്.
|