"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rm unsourced info, dead links
തൽക്കാലത്തേക്ക് Karnan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3429510 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{prettyurl|A. J. John, Anaparambil}}
 
{{Infobox Indian politician
| name = A. J. John, Anaparambil <br>എ.ജെ. ജോൺ, ആനാപ്പറമ്പിൽ
| image = A. J. John.JPG
| birth_yearbirth_date = {{birth date|1893|7|18|df=y}}
| birth_place = [[തലയോലപ്പറമ്പ്]], [[വൈക്കം]], {{flag|Travancore}}
| death_date = {{death date and age|df=y|1957|10|1|1893|7|18}}
| death_year = 1957
| death_place = [[ചെന്നൈ]], {{flag|India}}
| residence = [[വൈക്കം]], [[തിരുവനന്തപുരം, ആനാപ്പറമ്പിൽ|തിരുവനന്തപുരം]]
| office = [[തിരു-കൊച്ചി]] [[മുഖ്യമന്ത്രി]]
| term_start =12 മാർച്ച് 1952
| term_end = 16 മാർച്ച് 1954
| governor = [[ചിത്തിരതിരുനാൾ ബാലരാമവർമ]] ([[രാജപ്രമുഖൻ]])
| predecessor = [[സി. കേശവൻ]]
| successor = [[ പട്ടം എ. താണുപിള്ള]]
| constituency = [[പൂഞ്ഞാർ]]
| party = [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്]] (1948ൽ [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി]] ലയിച്ചു)
| religion =[[ക്രിസ്തുമതം]] ([[സീറോ മലബാർ കത്തോലിക്കാ സഭ]])
| blank1 = Source
| data1 = [http://cs.nyu.edu/kandathi/a_j_john.html A. J. John, Anaparambil]
}}
 
Line 22 ⟶ 24:
 
==ജീവിതരേഖ==
1893 ന്ജൂലൈ 18ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[വൈക്കം|വൈക്കത്തിനു]] സമീപമുള്ള [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭസമരത്തോടനുബന്ധിച്ച് 1938,39 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ [[വൈക്കം]] മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
 
1947-ൽ തിരുവിതാംകൂർ മഹാരാജാവ് [[തിരുവിതാംകൂർ ഭരണഘടനാസമിതി]] (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായതു് ജോൺ ആയിരുന്നു (1948 മാർച്ച് 20 - 1948 ഒക്ക്ടോബർ 17).
1949-ൽ [[ടി.കെ. നാരായണപിള്ള]]യുടെ മന്ത്രിസഭയിൽ അദ്ദേഹം ധന-റെവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.
 
==തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി==
നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവംബർ 1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953 നു്സെപ്തംബർ 23നു് [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
 
1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചപ്പോൾ [[മദ്രാസ്]] സംസ്ഥാനത്തിന്റെ ഗവർണറായി മാറിയ ജോൺ പദവിയിൽ തുടരവേ 1957 ഒക്ടോബർ 1-നു് തന്റെ 64-ആം വയസ്സിൽ അന്തരിച്ചു.
 
== അവലംബം ==
* [http://cs.nyu.edu/kandathi/a_j_john.html A. J. John, Anaparambil]
* കേരളവിജ്ഞാനകോശം 1988
{{CMs of Kerala}}
Line 39 ⟶ 42:
[[വർഗ്ഗം:1893-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1957-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 18-ന് ജനിച്ചവർ]]
{{അപൂർണ്ണ ജീവചരിത്രം|A. J. John}}
[[വർഗ്ഗം:ഒക്ടോബർ 1-ന് മരിച്ചവർ]]
{{അപൂർണ്ണ ജീവചരിത്രം|A. J. John, Anaparambil}}
 
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾപ്രവർത്തകർ]]
[[വർഗ്ഗം:മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ]]
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്