"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാംസ്കാരികനേട്ടങ്ങൾ
(ചെ.)No edit summary
വരി 58:
അപിലകന്റെ പിൻഗാമികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പിന്നീട് ശതവാഹനസാമ്രാജ്യത്തിലെ അറിയപ്പെടുന്ന ഭരണാധികാരി ഹാലനായിരുന്നു. മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള [[ഗാഹാ സത്തസൈ]] രചിച്ചത് അദ്ദേഹമാണെന്നു കരുതുന്നു. ഹാലനും അദ്ദേഹത്തിന്റെ പിൻഗാമികളും വളരെ ചെറിയൊരു കാലം (ഏകദേശം 12 വർഷത്തോളം) മാത്രമേ ഭരണത്തിലിരുന്നുള്ളൂ. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
ലിഖിതങ്ങളുടേയും നാണയങ്ങളുടേയും തെളിവുകളെ അടിസ്ഥാനമാക്കി ശതവാഹനർ [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയും]], [[കൊങ്കൺ|കൊങ്കൺ തീരത്തിന്റെ]] വടക്കുഭാഗവും അവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങളും നിയന്ത്രിച്ചിരുന്നു. 15-40 സി.ഇ ക്കടുത്തു [[പടിഞ്ഞാറൻ സത്രപർ]] ഈ പ്രദേശങ്ങൾ അധീശനപ്പെടുത്തി. പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന [[നഹപണനഹപാന]] ശതവാഹനപ്രദേശങ്ങൾ തന്റെ അധീനതയിലാക്കി ഭരിച്ചിരുന്നു. <ref>{{cite journal |author=R.C.C. Fynes |title=The Religious Patronage of the Satavahana Dynasty |journal=South Asian Studies |volume=11 |issue=1 |year=1995 |pages= 43–50 |doi=10.1080/02666030.1995.9628494}}</ref>
 
===ഗൗതമിപുത്ര ശതകർണി===
[[ഗൗതമിപുത്ര ശതകർണി]] ശതവാഹനസാമ്രാജ്യത്തിന്റെ സ്ഥിതി പുനരുജ്ജീവിപ്പിച്ചു. അദ്ദേഹത്തെ ശതവാഹനസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരിയായി കണക്കാക്കുന്നു. അദ്ദേഹം പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപണനെനഹപാനനെ കീഴ്പെടുത്തിയതായി കരുതപ്പെടുന്നു<ref>{{cite journal |author=R.C.C. Fynes |title=The Religious Patronage of the Satavahana Dynasty |journal=South Asian Studies |volume=11 |issue=1 |year=1995 |pages= 44|doi=10.1080/02666030.1995.9628494 }}</ref>. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് പ്രശസ്തി ലിഖിതമനുസരിച്ച് ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം വടക്ക് ഇന്നത്തെ രാജസ്ഥാൻ വരെയും തെക്ക് കൃഷ്ണാ നദി വരെയും പടിഞ്ഞാറ് സൗരാഷ്ട്ര മുതൽ കിഴക്ക് കലിംഗ വരെയും വ്യാപിച്ചിരുന്നു. അദ്ദേഹം രാജരാജ, മഹാരാജ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും വിന്ധ്യന്റെ പ്രഭു എന്നറിയപ്പെടുകയും ചെയ്തു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ ഭരണസംവിധാനം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഇത് ശതകർണി രോഗാതുരനായിരുന്നതിനാലോ യുദ്ധകാര്യങ്ങളിൽ വ്യാപൃതനായിരുന്നതിനാലോ ആണെന്ന് കരുതുന്നു. ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതമനുസരിച്ച്, ശതകർണി,
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്