"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സൗരാഷ്ട്രമതം എന്ന താൾ സൊറോസ്ട്രിയൻ മതം എന്ന താളിനു മുകളിലേയ്ക്ക്, Akhiljaxxn മാറ്റിയിരിക്കുന്നു
No edit summary
റ്റാഗ്: Manual revert
വരി 1:
{{mergefrom|സൗരാഷ്ട്രമതം|discuss=Talk:സൗരാഷ്ട്രമതം#Proposed merge with സൊറോസ്ട്രിയൻ മതം|date=ഏപ്രിൽ 2017}}
{{prettyurl|Zoroastrianism}}
[[സൊറോസ്റ്റർ]] അഥവാ '''സറാത്തുസ്ത്ര'''<ref name=afghans4>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=62-65|url=}}</ref> എന്ന [[ഇറാൻ|ഇറാനിയൻ]] പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌ '''സൊറോസ്ട്രിയൻ മതം'''. [[ഹഖാമനി സാമ്രാജ്യം|ഹഖാമനി]] കാലഘട്ടത്തിൽ{{സൂചിക|൧}} വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്. ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനസാമ്രാജ്യമായിരുന്ന [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിന്റെ]] കാലത്ത് സൊറോസ്ട്രിയൻ മതം സാമ്രാജ്യത്തിലെ ഔദ്യോഗികമതമായിരുന്നു. കൂടാതെ ഈ സമയത്ത് മതം സംഘടനാരൂപം കൈവരിക്കുകയും ചെയ്തു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=159|url=}}</ref>‌. [[അവെസ്ത|അവെസ്തയാണ്]] ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്