"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ|കോട്ടക്കലിന്]] അടുത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാൽ]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.{{അവലംബം}} ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്. 2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ചു 36270 പേരുണ്ട് പറപ്പൂരിൽ. ഇതിൽ 16975 ആണുങ്ങളും , 19295  പെണുങ്ങളും ആണ് .<ref name="censusindia2">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|accessdate=2008-12-10|author=Registrar General & Census Commissioner, India}}</ref>
 
പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി. വിദ്യാലയം എ.എം.എൽ..പി.എസ് പറപ്പൂർ ഈസ്റ്റ് പാറമ്മൽ സ്കൂൾ ആണ്.
{{double image|left|Parappur Paddy Fields.jpg|230|Parappur Paddy Fields 1.1.jpg|230|പരപ്പൂരിലെ നെൽ വയലുകൾ}}
{{-}}
 
 
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്