"എച്ചുമുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ബ്ലോഗറും എഴുത്തുകാരിയുമാണ് '''എച്ചുമുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു ബ്ലോഗറും എഴുത്തുകാരിയുമാണ് '''എച്ചുമുക്കുട്ടി'''. സി കല എന്നായിരുന്നു ആദ്യത്തെ പേര്. ചില തുറന്നു പറച്ചിലുകളിലൂടെ കേരളത്തിലെ സാഹിത്യ സാംസ്കാരിക പെണ്ണെഴുത്ത് രംഗത്ത് അവർ ഏറെ ചർച്ച ചെയ്യപ്പെട്ടു. എച്ചുമുക്കുട്ടിയുടെ ജീവിതത്തിന്റെ നല്ല നാളുകളിൽ തന്റെ ആദ്യ പങ്കാളിയുടെ സുഹൃത്തുക്കളായ കവി [[എ. അയ്യപ്പൻ]] തുടങ്ങിയവരിൽ നിന്ന് അനുഭവിച്ച പീഢന വിവരങ്ങൾ അവർ ഫെയ്സ്ബുക് പേജിലൂടെയും ബ്ലോഗിലൂടെയും തുറന്നെഴുതുകയുണ്ടായി.<ref>https://www.thehindu.com/books/books-reviews/echmukuttys-revelatory-memoir-originally-written-as-a-series-of-facebook-posts-cuts-like-knife-through-a-traumatic-past-to-uncover-some-shocking-truths/article28272136.ece</ref><ref>https://www.mathrubhumi.com/women/interview/writer-echumukkutty-1.3717916</ref>
 
'''കൃതികൾ'''
"https://ml.wikipedia.org/wiki/എച്ചുമുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്