"കൊല്ലം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കൊല്ലം നിയമസഭാമണ്ഡലം'''. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ [[പനയം ഗ്രാമപഞ്ചായത്ത്|പനയം]], [[തൃക്കടവൂർ ഗ്രാമപഞ്ചായത്ത്|തൃക്കടവൂർ]], [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്ന നിയമസഭാമണ്ഡലമാണ്.
| constituency number = 124
| name = കൊല്ലം
| image =
| caption =
| existence = 1957
| reserved =
| electorate = 172552 (2016)
| current mla = [[മുകേഷ് (നടൻ)|മുകേഷ്]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[കൊല്ലം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കൊല്ലം നിയമസഭാമണ്ഡലം'''. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ [[പനയം ഗ്രാമപഞ്ചായത്ത്|പനയം]], [[തൃക്കടവൂർ ഗ്രാമപഞ്ചായത്ത്|തൃക്കടവൂർ]], [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[മുകേഷ് (നടൻ)|മുകേഷ്]] ആണ് കൊല്ലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/കൊല്ലം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്