"ക്രെയ്ഗ് മെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) {{Nobel Prize in Physiology or Medicine}} |
No edit summary |
||
വരി 30:
}}
ഒരു കൊച്ചുകുട്ടിയായിരിക്കേ തന്റെ [[പാലിയന്തോളജി|പാലിയന്തോളജിസ്റ്റായ]] അച്ഛനുമൊത്ത് [[ദിനോസർ]] [[ഫോസിൽ|ഫോസിലുകൾക്കുവേണ്ടി]] തിരഞ്ഞുനടന്നതായിരുന്നു ക്രെയ്ഗ് മെലോയെ ജീവശാസ്ത്രത്തിലേക്ക് ആകർഷിച്ചത്. സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പാലിയന്തോളജിസ്റ്റായ അച്ഛൻ അദ്ദേഹത്തെ തന്റെ യാത്രകളിൽ കൂടെ കൂട്ടുമായിരുന്നു. പിൽക്കാലത്ത് വിദ്യാർത്ഥിയായിരുന്ന മെലോയുടെ താല്പര്യം ജനിതകശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രജ്ഞന്മാർ കൃത്രിമമായി [[ഇൻസുലിൻ]] നിർമിച്ചത് 1970-കളിലെ ഒരു വലിയ കണ്ടുപിടിത്തമായിരുന്നു. ഗവേഷണത്തിന് മനുഷ്യന്റെ ജീവിതത്തിൽ ഒരു വലിയ സംഭാവന ചെലുത്താൻ കഴിയുമെന്ന് ഈ കണ്ടുപിടിത്തം മെലോയ്ക്കു കാണിച്ചുകൊടുത്തു. പിൽക്കാലത്ത് ഗവേഷണത്തിന്റെ വഴി തിരഞ്ഞെടുക്കുവാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
|