"ദർശന രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Created
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox person
| name = ദർശന രാജേന്ദ്രൻ
| image =
| birth_date =
| image_size =
| birth_place =
| years_active = 2017–തുടരുന്നു
| nationality = ഇന്ത്യ
| occupation = നടി
| Notable Films = [[മായാനദി]], [[സി യു സൂൺ]]
}}
മലയാളം, തമിഴ് ചലച്ചിത്രമേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ “ജോൺ പോൾ വാതിൽ തുറക്കുന്നു” എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്<ref>{{cite web|url= https://www.filmibeat.com/malayalam/news/2014/darshana-the-new-kid-from-theatre-153695.html|title= https://darshana the new kid from theatre|website=Filmibeat}}</ref>. [[ആഷിക് അബു]] സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദർശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മൻ എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി. വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും, [[അഞ്ജലി മേനോൻ]] സംവിധാനം ചെയ്ത കൂടെ, [[രാജീവ് രവി]] സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുമ്പു തിരൈ, കവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചു. <ref>{{cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/darshana-rajendran-in-the-past-decade-it-has-become-easier-for-actors-to-get-opportunities/articleshow/73069267.cms|title=Darshana Rajendran: In the past decade, it has become easier for actors to get opportunities - Times of India|website=The Times of India}}</ref><ref>{{cite web|author=Wednesday, December 04, 2019 - 16:07 |url=https://www.thenewsminute.com/article/darshana-rajendran-vineeth-sreenivasan-directorial-hridayam-113453 |title=Darshana Rajendran in Vineeth Sreenivasan directorial ‘Hridayam’ |publisher=The News Minute |date=2019-12-04 |accessdate=2020-02-01}}</ref><ref>{{cite web|url=https://www.cinemaexpress.com/stories/news/2019/dec/08/roshan-mathew-darshana-rajendran-join-aashiq-abu-project-15921.html|title=Roshan Mathew, Darshana Rajendran join Aashiq Abu project|website=The New Indian Express}}</ref><ref>https://www.filmcompanion.in/darshana-rajendran-interview-virus-mayanadhi-gouri-storytelling/</ref><ref>https://malayalam.indianexpress.com/entertainment/darshana-rajendran-on-her-characters-in-virus-and-mayanadhi-267460/</ref>
[[മഹേഷ് നാരായൺ]] സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ രിലീസ് ചെയ്ത സീ യൂ സൂൺ എന്ന ചിത്രത്തിൽ നായികയായി.
"https://ml.wikipedia.org/wiki/ദർശന_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്