"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drebeymoon (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:30B:24A4:F5A7:12B2:AD9:16A0 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
fixing wrong sentances
റ്റാഗ്: Manual revert
വരി 4:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
തികച്ചും ഭാരതീയമായ ശാസ്ത്രീയമല്ലാത്ത<ref>{{Cite book|last=|first=|url=https://books.google.com/books/about/Pseudoscience.html?id=dwFKDwAAQBAJ|title=Pseudoscience - Ayurveda is a long standing system of traditions and beliefs but it's claimed effects have not been scientifically proven|publisher=|year=|isbn=|location=|pages=291}}</ref><ref name=psych2013>{{cite book |vauthors=Semple D, Smyth R |work=Oxford Handbook of Psychiatry |url=https://books.google.com/books?id=LiJKseis6OYC&pg=PA20 |year=2013 |publisher=Oxford University Press |isbn=978-0-19-969388-7 |page=20 |title=Chapter 1: Psychomythology |edition=3rd}}</ref> ആയുരാരോഗ്യ സംരക്ഷണ രീതിയാണ് '''ആയുർവേദം'''. ആയുസിനെ കുറിച്ചുള്ള [[വേദം]] എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
ആയുസിനെ കുറിച്ചുള്ള [[വേദം]] എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
 
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്