"ഇ. ഹരികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2020ൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:2020-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|E. Harikumar}}മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''ഇ. ഹരികുമാർ'''. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം 2020 മാർച്ചുമാസം 23 തീയതി അർദ്ധരാത്രിയോടെ തന്റെ 77 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.<ref name="mano1">[https://www.manoramaonline.com/news/latest-news/2020/03/24/writer-e-harikumar-passes-away.html മനോരമ വാർത്ത]</ref>
==ജീവിതരേഖ==
കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുടേയും]] ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന്‌ [[പൊന്നാനി|പൊന്നാനിയിൽ]] ജനിച്ചു.<ref name=puzha-1>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=206 പുഴ.കോം]</ref> [[ഏ.വി.എച്.എസ്.എസ്. പൊന്നാനി|പൊന്നാനി എ. വി. ഹൈസ്കൂൾ]], കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു.
കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നു. ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു.
9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. '''ദിനോസോറിന്റെ കുട്ടി''' എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ൽ [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു.<ref>[http://www.keralasahityaakademi.org/ml_aw1.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref> 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.<ref>
"https://ml.wikipedia.org/wiki/ഇ._ഹരികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്