"തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
| Website = http://rajarajeswaratemple.com/
}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] സ്ഥിതിചെയ്യുന്ന [[ശിവൻ|മഹാശിവക്ഷേത്രമാണ്]] '''രാജരാജേശ്വര ക്ഷേത്രം'''. പരബ്രഹ്മസ്വരൂപിയായ [[ശിവൻ|പരമശിവന്റെ]] പല പേരുകളിൽ ഒന്നായ "രാജരാജേശ്വരന്റെ" പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. "ശങ്കരനാരായണ" ഭാവത്തിലാണ്ഭാവത്തിലും പ്രതിഷ്ഠആരാധിക്കുന്നു. കേരളത്തിലെ പുരാതനമായ [[നൂറ്റെട്ട് ശിവാലയങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.<ref>നൂറ്റെട്ട് ശിവാലയങ്ങൾ -- ഇളംകുളം കുഞ്ഞൻപിള്ള</ref> ദക്ഷിണ [[ഇന്ത്യ|ഭാരതത്തിലെ]] ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "[[ദേവപ്രശ്നം|ദേവപ്രശ്നം]]" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.
 
==ഐതിഹ്യം==