"ക്വോറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 22:
}}
ഒരു ചോദ്യോത്തര വെബ്സൈറ്റാണ് '''ക്വോറാ'''. ക്വോറായിൽ ചോദ്യങ്ങൾ അതിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ സൃഷ്ടിക്കുകയും ഉത്തരം നൽകുകയും തിരുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നു. ഈ വെബ്സൈറ്റ് 2009 ജുൺ മാസം സ്ഥാപിക്കുകയും 2010 ജുണിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുകയും ചെയ്തു.<ref>{{cite web|author=Monday, June 21st, 2010 |url=http://techcrunch.com/2010/06/21/quoras-highly-praised-qa-service-launches-to-the-public-and-the-real-test-begins/ |title=Quora’s Highly Praised Q&A Service Launches To The Public (And The Real Test Begins) |publisher=Techcrunch.com |date=2010-06-21 |accessdate=2013-04-06}}</ref>
മലയാളം ഉൾപ്പെടെ 24 ൽ അധികം ഭാഷകളിൽ ക്വോറാ ലഭ്യമാണ്.<ref> https://www.quora.com/q/quora/Quora-is-now-available-in-24-Languages</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്വോറാ" എന്ന താളിൽനിന്ന് ശേഖരിച്ചത്