"വൈലോപ്പിള്ളി ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.251.30.128 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
േേ്്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Vyloppilli Sreedhara Menon}}ൈൈസതേതതേദ
{{Infobox Writer
| name = വൈലോപ്പിള്ളി ശ്രീധരമേനോൻ
| image = Vyloppilli.jpg
| imagesize = 150px
| caption = വൈലോപ്പിള്ളി ശ്രീധരമേനോൻ
| pseudonym =
| birthdate = [[1911]] [[മെയ്‌ 11]]
| birthplace = [[കലൂർ]], [[എറണാകുളം ജില്ല]]
| deathdate = {{death date and age|1985|12|22|1911|5|11}}
| deathplace =
| occupation =
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| period =
| genre =
| subject = കവിത
| movement =
| debut_works =
| notableworks = 'കൃഷ്ണമൃഗങ്ങൾ'
| influences =
| influenced =
| spouse = ഭാനുമതിയമ്മ
| partner =
| children = ശ്രീകുമാർ, വിജയകുമാർ
| parents =
| signature =
| website =
| footnotes =
}}
 
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ [[മലയാളം|മലയാള]] സാഹിത്യകാരനായിരുന്നു '''വൈലോപ്പിള്ളി ശ്രീധരമേനോൻ''' (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). <ref>ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി )</ref> [[എറണാകുളം]] ജില്ലയിൽ [[തൃപ്പൂണിത്തറ]]യിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, [[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിൽ]] ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. [[മലയാളി|മലയാളിയുടെ]] ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ [[മരുഭൂമി|മരുഭൂമികളെയും]] നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിനും]] കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ [[മാമ്പഴം (കവിത)|മാമ്പഴത്തിലൂടെ]] മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി തുടർന്ന് രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന്‌ അന്തരിച്ചു.
"https://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്