"ഉത്തര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്... |
വിശദീകരിച്ചു റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
[[മഹാഭാരതം|മഹാഭാരതത്തിലെ]] പ്രധാനകഥാപാത്രങ്ങളിലൊരാളാണ് '''ഉത്തര'''. [[ശ്രീകൃഷ്ണൻ|കൃഷ്ണന്റെ]] സഹോദരിയായ [[സുഭദ്ര|സുഭദ്രയിൽ]] [[അർജുനൻ|അർജുനനു]] ജനിച്ച [[അഭിമന്യു]] ആണ് ഉത്തരയെ വിവാഹം കഴിച്ചത്. ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു മഹാനായ [[പരീക്ഷിത്ത്]]. ഉത്തര ഗർഭിണിയായിരിക്കെ ആയിരുന്നു വീരനായക്കു അഭിമന്യുവിൻ്റെ മരണം.ചന്ദ്രദേവ പുത്രനായ വർച്ചസ്സാണ് അഭിമന്യു ജനിച്ചതെന്നും, അദ്ദേഹത്തിൻ്റെ (വർച്ചസ്സിൻ്റെ ) പത്നിയായ ദേവി മനോഹര തന്നെയാണ് ഉത്തരയായി ജനിച്ചതെന്നും പറയപ്പെടുന്നു. ഒരു അവസാനമില്ലാത്ത പ്രണയകാവ്യമായാണ് .ഇവരുടെ കഥ കാണപ്പെടുന്നത്.....
[[File:Uttara Abhimanyu.jpg|thumb|200px|left|ഉത്തരയും അഭിമന്യുവും]]
|