"കേരളത്തിലെ പാമ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111:
 
==കേരളത്തിലെ നിയമം==
[[വന്യജീവി (സംരക്ഷണ) നിയമം 1972|1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം]]<ref>[http://www.old.kerala.gov.in/dept_forest/acts.htm#1972 THE ENACTMENT , ORDINANCE OR LEGISLATION PERTAINING TO THE DEPARTMENT, THE WILDLIFE (PROTECTION) ACT, 1972 (EXCEPTS), Section 9 Hunting of Wild Animals]</ref> പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. [[ചേര]], [[മൂർഖൻ]], [[അണലി]], [[നീർക്കോലി]], [[രാജവെമ്പാല]] എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കേരളത്തിലെ_പാമ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്