"കേരളത്തിലെ പാമ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 111:
 
==കേരളത്തിലെ നിയമം==
[[വന്യജീവി (സംരക്ഷണ) നിയമം 1972|1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം]]<ref>[http://www.old.kerala.gov.in/dept_forest/acts.htm#1972 THE ENACTMENT , ORDINANCE OR LEGISLATION PERTAINING TO THE DEPARTMENT, THE WILDLIFE (PROTECTION) ACT, 1972 (EXCEPTS), Section 9 Hunting of Wild Animals]</ref> പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കേരളത്തിലെ_പാമ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്