"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഫാക്കൽറ്റികൾ: പ്രോസ്പെക്റ്റസ് രീതി നീക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 44:
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
==ഫാക്കൽറ്റികൾ==
വിവിധ ഫാക്കൽറ്റികളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.<ref>{{Cite web|url=http://www.islamonlive.in/story/2012-05-01/1335806459-18408|title=അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം|access-date=2018-07-08|last=|first=|date=|website=http://www.islamonlive.in|publisher=ഇസ്ലാം ഓൺലൈവ്}}</ref>
തംഹീദി (പ്രിപറേറ്ററി കോഴ്‌സ്), ഉസൂലുദ്ദീൻ, ശരീഅഃ, ഖുർആനിക് സ്റ്റഡീസ്, ദഅ്‌വ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്<ref name=TOI>{{cite news|title=Islamic finance courses create a buzz in Malabar|url=http://timesofindia.indiatimes.com/home/education/news/Islamic-finance-courses-create-a-buzz-in-Malabar/articleshow/21905014.cms|accessdate=2016-05-08|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2013-08-09}}</ref><ref>{{cite web|title=Al Jamia Al Islamiya Santhapuram|url=http://www.icif.in/activities.php?event=ei&id=53|website=ICIF|accessdate=2016-05-09}}</ref>, ഭാഷകൾ തുടങ്ങിയ വിഭാഗങ്ങൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ശാന്തപുരത്തെ ബിരുദങ്ങളെ [[ജാമിഅ ഹംദർദ്]], അലീഗഢ് തുടങ്ങിയ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.{{cn}}
==== '''ഫാക്കൽറ്റി ഓഫ് തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)''' ====
*എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയോ ഉള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ, ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ പഠനം.
=== '''ഫാക്കൽറ്റി ഓഫ് ഉസൂലുദ്ദീൻ''' ===
*അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആന്, ഹദീസ്, ഇസ്‌ലാമിക ചരിത്രം, മതതാരതമ്യ പഠനം, അറബി- ഇംഗ്ലീഷ് ഭാഷകൾ. ഈ പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.
=== '''ഫാക്കൽറ്റി ഓഫ് ശരീഅഃ''' ===
*അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തായവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം, ഇസ്‌ലാമിക കർമ്മശാസ്ത്ര താരതമ്യ പഠനം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.
=== '''ഫാക്കൽറ്റി ഓഫ് ഖുർആനിക് സ്റ്റഡീസ്''' ===
അൽ ജാമിഅഃയുടെ ഡിഗ്രി കോഴ്‌സായ ഉസ്വൂലുദ്ദീനോ തതുല്യ യോഗ്യതയോ നേടിയവർക്ക് പ്രവേശനം നൽകുന്ന ഈ പി.ജി. കോഴ്‌സ്, ഖുർആനിക വിഷയങ്ങളിൽ സ്‌പെഷലൈസേഷൻ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടു വർഷമാണ് പഠനകാലം. ഖുർആനിലെ വിഷയ പഠനങ്ങൾ, ഖുർആൻ-ഹദീസ് താരതമ്യ പഠനങ്ങൾ, ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിരൂപണം, ഖുർആന്റെ അമാനുഷികത, ഖുർആനിലെ കർമശാസ്ത്രം.
=== '''ഫാക്കൽറ്റി ഓഫ് ദഅ്‌വ''' ===
*മത - ദാർശനിക പഠനം. വൈവിധ്യമാർന്ന ദർശനങ്ങളെയും മതങ്ങളേയും ഗവേഷണ പഠനത്തിനും താരതമ്യ പഠനങ്ങൾക്കും വിധേയമാക്കുന്ന പാഠ്യപദ്ധതി.കാലാവധി ഒരു വർഷം. ഖുർആൻ, ഹദീസ് ,പ്രബോധന ശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ, മതതാരതമ്യപഠനം, ആധുനിക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച പഠനം, ഭാഷാപഠനം.
=== '''പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്''' ===
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം. യോഗ്യത:ബിരുദം.നേച്ചർ ആൻറ് പ്രിൻസിപ്പിൾ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്, ബേസിക് എക്കണോമിക്സ് മെഷർ ഇൻ ഖുർആൻ ആൻറ് ഹദീസ്, ഇസ്ലാമിക് ബാങ്കിങ് ആൻറ് ഇൻഷുറൻസ്, ഇസ്ലാമിക് ഫിനാൻസ് ,മോഡേൺ ബാങ്കിങ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് സിലബസ്. കാലികറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകരാത്തോടെയുള്ള ബിരുദാനന്തര ബിരുദ കോഴ്സ് ആണിത്. <ref>http://www.icif.in/activities.php?event=ei&id=53</ref>
 
=== '''ഫാക്കൽറ്റി ഓഫ് ലാംഗേജസ്''' ===
*അറബി - ഇംഗ്ലീഷ് ഭാഷകളിലുള്ള ആഴത്തിലുള്ള പഠനം ലക്ഷ്യം. കാലാവധി ഒരു വർഷം. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിലുടെ പ്രവേശനം നൽകുന്നു.
=== ബിരുദ കോഴ്സുകൾ ===
* ഹംദർദ്‌
* അലീഗഢ്‌<ref>{{cite web|url=http://www.amu.ac.in/newdata/depttmom/5286.pdf|website=അലീഗഢ് യൂണിവേഴ്സിറ്റി|accessdate=2016-05-08}}</ref> യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്‌. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ<ref name=TOI>{{cite news|title=Islamic finance courses create a buzz in Malabar|url=http://timesofindia.indiatimes.com/home/education/news/Islamic-finance-courses-create-a-buzz-in-Malabar/articleshow/21905014.cms|accessdate=2016-05-08|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2013-08-09}}</ref><ref>{{cite web|title=Al Jamia Al Islamiya Santhapuram|url=http://www.icif.in/activities.php?event=ei&id=53|website=ICIF|accessdate=2016-05-09}}</ref> ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം
 
== വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്