"സി യു സൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,783 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|C U Soon}}
{{Infobox Hollywood cartoon|name=സി യു സൂൺ|image= C U Soon Poster.jpg|image_size=230px|caption=ചലച്ചിത്രത്തിന്റെ പോസ്റ്റർ|director=[[Mahesh Narayanan|മഹേഷ് നാരായണൻ]]|producer=[[Fahadh Faasil|ഫഹദ് ഫാസിൽ]]<br/>[[Nazriya Nazim|നസ്രിയ നസീം]]|studio=|distributor=[[Amazon Prime Video|ആമസോൺ പ്രൈം വീഡിയോ]]|runtime=|country=[[ഇന്ത്യ]]|language=[[Malayalam language|മലയാളം]]}} മഹേഷ് നാരായണൻ സംവിധാനം ചെയ്ത്,<ref>{{cite news |last1=Desk |first1=Online |title=WATCH 'C U Soon' trailer is here! Fahadh Faasil, Roshan Mathew mystery thriller looks promising |url=https://www.newindianexpress.com/entertainment/malayalam/2020/aug/25/watch--c-u-soon-trailer-is-here-fahadh-faasil-roshan-mathew-mystery-thriller-looks-promising-2188029.html |accessdate=25 August 2020 |publisher=The New Indian Express |date=25 August 2020}}</ref><ref>{{cite news |last1=Bureau |first1=Zee Media |title=Fahadh Faasil's 'CU Soon' trailer out, Malayalam thriller to release on OTT platform -Watch |url=https://zeenews.india.com/regional/fahadh-faasils-cu-soon-trailer-out-malayalam-thriller-to-release-on-ott-platform-watch-2305205.html |accessdate=25 August 2020 |publisher=Zee News |date=25 August 2020}}</ref>   [[ഫഹദ് ഫാസിൽ]], റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, [[സൈജു കുറുപ്പ്|സൈജു കുറുപ്]], [[മാല പാർവ്വതി|മാല പാർവതി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം മിസ്റ്ററി ത്രില്ലർ ചലച്ചിത്രമാണ് '''സി യു സൂൺ'''<ref>{{cite news |last1=Kumar R |first1=Manoj |title=C U Soon trailer: Mahesh Narayanan, Fahadh Faasil promise a cracking thriller |url=https://indianexpress.com/article/entertainment/malayalam/c-u-soon-trailer-fahadh-faasil-roshan-mathew-6568997/ |accessdate=25 August 2020 |publisher=The Indian Express |date=25 August 2020}}</ref>. ഫഹദ് ഫാസിലും [[നസ്രിയ നസീം|നസ്രിയ നസീമും]] ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. <ref>{{cite news |last1=Staff |first1=TNM |title=Fahadh Faasil’s ‘CU Soon’, shot during lockdown, to release on OTT |url=https://www.thenewsminute.com/article/fahadh-faasil-s-cu-soon-shot-during-lockdown-release-ott-131290 |accessdate=25 August 2020 |publisher=The News Minute |date=21 August 2020}}</ref><ref>{{cite news |last1=Team |first1=Mumbai Live |title=Fahadh Faasil's Upcoming Film 'CU Soon' To Have Its World Premiere On September 1 |url=https://www.mumbailive.com/en/digital/fahadh-faasil-upcoming-malayalam-film-cu-soon-to-have-its-world-premiere-on-september-1-54504 |accessdate=25 August 2020 |publisher=Mumbai Live |date=25 August 2020}}</ref> 
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3427804" എന്ന താളിൽനിന്ന് ശേഖരിച്ചത്