"കൈസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:റോമൻ സാമ്രാജ്യം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
+image #WPWP
വരി 1:
{{prettyurl|Caesar (title)}}
{{Infobox given name
| name = Caesar
| image = Retrato de Julio César (26724093101).jpg
| caption = [[Julius Caesar]]<br>The name Caesar became very popular in Italy during the [[Roman Empire]] after [[Caesar's Civil War]].
| romanisation =
| pronunciation = {{IPAc-en|lang|ˈ|s|iː|z|ər}} {{respell|SEE|zər}}<br>{{IPA-la|ˈkae̯sar|classical}}
| gender = Male
| meaning = [[Emperor]]
| region = [[Roman Empire]]
| country = [[Italy]]
| language = [[Latin]]
| variant forms = [[Kaiser]]<br>[[Tsar]]
| popularity = yes
| footnotes =
}}
'''കൈസർ''' എന്നത് [[യൂറോപ്പ്|യൂറോപ്പിൽ]] ചില [[ചക്രവർത്തി]]മാർ ഉപയോഗിച്ചിരുന്ന ഒരു പദവി ആണ്. [[റോമൻ റിപ്പബ്ലിക്ക്]] വാണ ഏകാധിപതിയായ [[ജൂലിയസ് സീസർ|ഗായുസ് യൂലിയുസ് കൈസരുടെ]] [[കോഞ്നോമെൻ|കോഞ്നോമെനിൽ]] നിന്നാണ് ഈ പദം ഉദ്ഭവിച്ചത്. ആദ്യം വിളിപ്പേർ ആയി ഉപയോഗിച്ചിരുന്ന ഈ പദം പിന്നീട് ഒരു കുടുംബനാമമായും, എ.ഡി. 69നു ശേഷം ചക്രവർത്തിയുടെ പദവിയുടെ പേർ ആയും മാറി.
 
"https://ml.wikipedia.org/wiki/കൈസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്