"പ്രണബ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎പ്രണബ് മുഖർജി: മരണം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
|website = [http://finmin.nic.in/fm_pranab_mukherjee.asp?pageid=1 ഔദ്യോഗിക വെബ്സൈറ്റ്]
}}
[[ഇന്ത്യ|ഇന്ത്യയുടെ]] പതിമൂന്നാമത് [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയായിരുന്നു]] '''പ്രണബ് കുമാർ മുഖർജി''' ({{lang-bn|প্রণব কুমার মুখোপাধ্যায়}} ജനനം [[ഡിസംബർ 11]], [[1935]], [[പശ്ചിമബംഗാൾ]], [[ഇന്ത്യ]] - മരണം [[ ആഗസ്റ്റ് 31]], [[2020]] [[ന്യൂ ദൽഹി]], [[ഇന്ത്യ]]).<ref name=poi1>{{cite web|title=പ്രണബ് മുഖർജി - രാഷ്ട്രപതി|url=http://presidentofindia.nic.in/profile.html|publisher=രാഷ്ട്രപതി ഭവൻ (ഭാരതസർക്കാർ)}}</ref> കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ [[ഇന്ത്യൻ വിദേശകാര്യ മന്ത്രി|വിദേശകാര്യ മന്ത്രിയായും]] [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിലെ]] അംഗവുമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[ജാംഗിപ്പൂർ (ലോകസഭാ നിയോജകമണ്ഡലം)|ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നുമാണ്‌ [[ലോക്‌സഭ|ലോകസഭാംഗമായത്]]. 2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു
 
മുൻ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയാണ്]] പ്രണബ് മുഖർജിയെ [[രാജ്യസഭ|രാജ്യസഭാ]] സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
86,696

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3427107" എന്ന താളിൽനിന്ന് ശേഖരിച്ചത്