"അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| caption = അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ്
| birth_name = നാരായണൻ
| birth_date = {{Birth date|1933|09|05}}
| birth_place = [[തൃശ്ശൂർ]], [[കൊച്ചി രാജ്യം]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{Death date and age|2020|08|05|1933|09|15}}
| death_place = തൃശ്ശൂർ, [[കേരളം]], [[ഇന്ത്യ]]
| nationality = ഇന്ത്യൻ
| other_names =
വരി 23:
കോഴിക്കോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള [[വൈദ്യരത്‌ന ആയുർവേദ കോളേജ്, ഒല്ലൂർ |ഒല്ലൂർ വൈദ്യരത്‌ന ആയുർവേദ കോളേജ്]], നേഴ്‌സിങ് കോളേജ്, മൂന്ന് ഔഷധ നിർമാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ,നിരവധി ഔഷധശാലകൾ എന്നിവയുടെ സ്ഥാപകനാണ്.<ref>{{Cite web|url=https://www.deshabhimani.com/news/kerala/et-narayanan-mooss-passes-away/887070|title=അഷ്‌ടവൈദ്യൻ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു|access-date=Aug 5, 2020|last=|first=|date=Aug 5, 2020|website=|publisher=ദേശാഭിമാനി}}</ref>
 
സതി അന്തർജനമാണ് ഭാര്യ. ഇ.ടി. നീലകണ്ഠൻ മൂസ്സ് (ജൂനിയർ), ഇ.ടി. പരമേശ്വരൻ മൂസ്സ്, ശൈലജ അന്തർജനം എന്നിവരാണ് മക്കൾ. 2020 ഓഗസ്റ്റ് 5-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/അഷ്ടവൈദ്യൻ_ഇ.ടി._നാരായണൻ_മൂസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്